RSS

ഞാന്‍ തുടങ്ങി...പൊന്നുട്ടന്‍....


സ്കൂള്‍ ല്‍ ടീച്ചര്‍ പഠിപ്പിച്ചു കൊടുത്തത്..

ഒരാള്‍ കൂടി വരുന്നുണ്ട്..ട്ടോ....

എന്നെ സഹിച്ച പോലെ ....ഒരാളെ കൂടി ഇനി എന്റെ കൂട്ടുകാര്‍ സഹിക്കണം.....ആള്‍ വേറെ ആരും അല്ല ..എന്റെ ചേച്ചി യുടെ മകന്‍.....പേരു കാര്‍ത്തിക്‌....നമ്മള്‍ എല്ലാവരും പൊന്നുട്ടന്‍ എന്ന് വിളിക്കും...
യു.കെ.ജി .യില്‍ പഠിക്കുന്നു....
അവന് കുക്കു ആന്റി യെ പോലെ Ms-Paint
ഒന്നും പോരാ... എന്ന്....
ബ്രഷ് പെയിന്റ് . ല്‍ മുക്കി തന്നെ വരയ്ക്കണം എന്ന്....
എന്നാല്‍ ശെരി എന്ന് ഞാന്‍ പറഞ്ഞു....
അപ്പോള്‍ വീട്ടില്‍ ചുമരില്‍ അല്ലാതെ അവന്‍ പേപ്പര്‍ ല്‍ വരച്ചിരിക്കുന്ന ചിത്രങ്ങള്‍....
ഞാന്‍ ഇബടെ പോസ്റ്റ് ചെയ്യുന്നു........
ഇടയ്ക്ക് വന്നു നോക്കുമെല്ലോ....
:)