RSS

ഒരാള്‍ കൂടി വരുന്നുണ്ട്..ട്ടോ....

എന്നെ സഹിച്ച പോലെ ....ഒരാളെ കൂടി ഇനി എന്റെ കൂട്ടുകാര്‍ സഹിക്കണം.....ആള്‍ വേറെ ആരും അല്ല ..എന്റെ ചേച്ചി യുടെ മകന്‍.....പേരു കാര്‍ത്തിക്‌....നമ്മള്‍ എല്ലാവരും പൊന്നുട്ടന്‍ എന്ന് വിളിക്കും...
യു.കെ.ജി .യില്‍ പഠിക്കുന്നു....
അവന് കുക്കു ആന്റി യെ പോലെ Ms-Paint
ഒന്നും പോരാ... എന്ന്....
ബ്രഷ് പെയിന്റ് . ല്‍ മുക്കി തന്നെ വരയ്ക്കണം എന്ന്....
എന്നാല്‍ ശെരി എന്ന് ഞാന്‍ പറഞ്ഞു....
അപ്പോള്‍ വീട്ടില്‍ ചുമരില്‍ അല്ലാതെ അവന്‍ പേപ്പര്‍ ല്‍ വരച്ചിരിക്കുന്ന ചിത്രങ്ങള്‍....
ഞാന്‍ ഇബടെ പോസ്റ്റ് ചെയ്യുന്നു........
ഇടയ്ക്ക് വന്നു നോക്കുമെല്ലോ....
:)

18 comments:

ശ്രീ said...

പിന്നെന്താ... വന്നു നോക്കാമല്ലൊ...

പടംസ് പോന്നോട്ടെ...
:)

EKALAVYAN | ഏകലവ്യന്‍ said...

പേപ്പറിലെ ചിത്രങ്ങള്‍ മാത്രമല്ല, ചുവരിലെ ചിത്രങ്ങള്‍ കൂടി പോന്നോട്ടെ...

Rare Rose said...

പിന്നെന്താ..പൊന്നൂട്ടനെ കൂടെ കൂട്ടാല്ലോ..ആന്റീടെ പോലെ നല്ല ചിത്രങ്ങള്‍ വരച്ച് പൊന്നൂട്ടനും മിടുക്കനാവൂ..:)

വശംവദൻ said...

:)

പി.സി. പ്രദീപ്‌ said...

പിന്നെന്താ:)

അപ്പു said...

ചിത്രം എവിടെ

keraladasanunni said...

പൊന്നൂട്ടന്‍ എന്ന പൊന്നുമോന്‍ വരച്ച് വരച്ച് മിടുക്കനാകണം 

palakkattettan

siva // ശിവ said...

എന്നിട്ട് ചിത്രം എവിടെ?

smitha adharsh said...

പോരട്ടെ..പോരട്ടെ..പോസ്റ്റുകള്‍ പോരട്ടെ..

അരുണ്‍ കായംകുളം said...

സ്വാഗതം

മലയാ‍ളി said...

:)

കുക്കു.. said...

ശ്രീ..
ഏകലവ്യന്‍..
rare rose..
വശംവദൻ..
പി.സി. പ്രദീപ്‌
അപ്പു
keraladasanunni
siva // ശിവ
smitha adharsh
അരുണ്‍ കായംകുളം
മലയാ‍ളി

എല്ലാവര്‍ക്കും നന്ദി...:)

വയനാടന്‍ said...

പോരട്ടെ ചിത്രങ്ങൾ

വേദ വ്യാസന്‍ said...

പോരട്ടേ

Sureshkumar Punjhayil said...

Theerchayayum... Ella ashamsakalum...!!!

രഞ്ജിത്‌ വിശ്വം I ranjith viswam said...

എവിടെ.. അടുത്ത പടം എവിടെ പൊന്നൂട്ടാ..

Captain Haddock said...

എന്‍റെ പോന്നൂട്ടാ, മോന്‍ വരയ്കൂ...(ആ ആന്റിയ്ക് കൊറച്ചു പഠിപിച്ചു കൊടുക്ക്‌..... :))

അല്ല, അടുത്ത പടം എവിടെ ?

പിന്നെ, ഹെഡര്‍ തകര്‍ത്തു !! സൂപ്പര്‍

thalayambalath said...

പൊന്നൂട്ടന്റെയും കുക്കു ആന്റിയുടെയും ദിനങ്ങള്‍ പുലരട്ടെ........