RSS

ഞാന്‍ തുടങ്ങി...പൊന്നുട്ടന്‍....


സ്കൂള്‍ ല്‍ ടീച്ചര്‍ പഠിപ്പിച്ചു കൊടുത്തത്..

31 comments:

രഞ്ജിത്‌ വിശ്വം I ranjith viswam said...

മിടുക്കന്‍

lakshmy said...

അസ്സലായിട്ടുണ്ട് കേട്ടോ :)

കണ്ണനുണ്ണി said...

ആഹാ മിടുക്കന്‍...ഒരു നാരങ്ങ മിട്ടായി സമ്മാനം ഉണ്ട് ട്ടോ

ശ്രീനാഥ്‌ | അഹം said...

ഗൊള്ളാം... പോരട്ടെ.... പോരട്ടെ...

ബ്ലോഗിന്റെ ടെമ്പ്ലേറ്റ് ഉഗ്രന്‍.

dhanya said...

nannayittundu ponnutta...

ശ്രീലാല്‍ said...

പോരട്ടങ്ങനെ പോരട്ടെ..... :)

..::വഴിപോക്കന്‍[Vazhipokkan] said...

മിടുക്കാ..

ശ്രീ said...

നന്നായിട്ടുണ്ടല്ലോ
:)

ശ്രദ്ധേയന്‍ said...

:)

അരുണ്‍ കായംകുളം said...

നല്ല പടമാണല്ലോ പൊന്നുട്ടാ, ഇനിയും വരക്കണേ.ഞങ്ങളൊക്കെ നോക്കി ഇരിക്കുവാ:)

siva // ശിവ said...

നന്നായി.... ഇനിയും വരയ്ക്കൂ....

മണ്ട‍ന്‍ കുഞ്ച‌ു said...

കലക്കി കുട്ടാ....... ഇനീം വരക്കൂ.....ട്ടൊ....

അനൂപ്‌ കോതനല്ലൂര്‍ said...

പൊന്നുട്ടാ നന്നായിട്ടുണ്ട് മോനെ

വേദ വ്യാസന്‍ said...

ആഹാ നന്നായിട്ടുണ്ടല്ലോ :)

ബിനോയ്//Binoy said...

പൊന്നൂട്ടാ കലക്കീട്ടാ :)

Areekkodan | അരീക്കോടന്‍ said...

മിടു മിടുക്കന്‍ പൊന്നൂട്ടന്‍...

വിജയലക്ഷ്മി said...

നന്നായിട്ടുണ്ട് ..മോന്‍ മിടുക്കനാട്ടോ ...

പാവത്താൻ said...

നല്ല പടം. ഇനിയും വരയ്ക്കണം കേട്ടോ

വിനയന്‍ said...

പൊന്നൂട്ടാ അടിപൊളി..
ഇനിയും ഇങ്ങനെ പോരട്ടെ...!

ㄅυмα | സുമ said...

പൊന്നൂസ്...
കലക്കിയല്ലോ... :)
പോരട്ടെ ഇനിം...

ㄅυмα | സുമ said...

ആ പറയാന്‍ മറന്നു, കലക്കന്‍ ടെമ്പ്ലേറ്റ് ട്ടോ... :D

സതീശ് മാക്കോത്ത്| sathees makkoth said...

മിടുക്കാ,അസ്സലായി. എന്റെ വക ഒരു നാരങ്ങാ മിഠായി.

മധുരം മലയാളം പബ്ലിഷിംഗ് ഹൌസ് said...

kollaam...

Sureshkumar Punjhayil said...

Nannayi Mon... Ini thudaram...!

Ashamsakal...!!!

വികടശിരോമണി said...

നന്നായിട്ടോ.വേഗം അടുത്തത് നോക്കൂ.ഇത്തവണ ചുമരിൽ തന്നെ ആവട്ടെ:)

വയനാടന്‍ said...

തുടക്കം ഉഗ്രൻ.തുടരട്ടേ
ഹൃദയം നിറഞ്ഞ ഓണാശം സകൾ നേരുന്നു

വിഷ്ണു said...

മനോഹരം. പോന്നുട്ടന് ആന്റിയുടെ കഴിവ് ഇല്ലാതിരിക്കുമോ.....ചേച്ചിക്കും പൊന്നുട്ടനും ഓണാശംസകള്‍ !!

വല്യമ്മായി said...

ഹായ്‌ നല്ല പടം

കുമാരന്‍ | kumaran said...

നന്നായി വരക്കൂ..ഇനിയുമിനിയും.

Captain Haddock said...

nice !!!!നല്ല പടം

കുക്കു.. said...

എല്ലാവര്ക്കും..നന്ദി ..

പൊന്നുട്ടന്റെ ചിത്രം കാണാന്‍ ..ഇനിയും വരണം....
:)