RSS

ഞാന്‍ ബിസിയാ........;)


ഞാന്‍ പറഞ്ഞു പൊന്നുട്ടാ..ഒരു ചിത്രം വരച്ചു താ ഡാ....

അങ്കിള്‍ മാരും ആന്റി മാരും എല്ലാം ചോദിക്കുന്നു.....എബടെ....!!!

അവന്‍ എന്നെ മൈന്‍ഡ് ചെയ്തില്ല....

അപ്പോള്‍ കൂട്ടുകാര്‍ ഈ വീഡിയോ നോക്കിയാല്‍ മനസ്സിലാവും

ഞാന്‍ പറഞ്ഞത് സത്യം അല്ലേ എന്ന്...


എനി നിങ്ങള്‍ തന്നെ പറ..


.അടുത്ത ഫ്ലാറ്റ് ല്‍ ഉള്ള അറബി കുട്ടിയാ ഇത്..
അവള്‍ പറയുന്നത് നമ്മുക്കോ....നമ്മള്‍ പറയുന്നത് അവള്‍ക്കോ മനസ്സിലാകില്ല..
പേര് നൂര്‍ എന്ന് മാത്രം അറിയാം...
കുട്ടികള്‍ക്ക് കൂട്ട് കൂടാന്‍ ഭാഷ വേണ്ട എന്ന് പറയുന്നത് വെറുതെ ആണോ....

18 comments:

വേദ വ്യാസന്‍ said...

ഞങ്ങളെല്ലാം കാത്തിരിക്കുവാ :)

ശ്രീനാഥ്‌ | അഹം said...

ഹി ഹി.... പൊടീസ് ചിരിപ്പിച്ചൂ ട്ടൊ... അവനില്‍ ഒരു ഭാവി താരത്തെ ഞാന്‍ കാണുന്നു...

junaith said...

അമ്പട കള്ളാ .

dhanya said...

he he he...ponnuttante chithrathinu ithiri demand vende?

രഞ്ജിത്‌ വിശ്വം I ranjith viswam said...

പൊന്നൂട്ടനെ കണ്ടപ്പോള്‍ ഞാന്‍ എന്റെ മോനെ ഓര്ത്തു.. ഈ ചാട്ടവും ഓട്ടവും.. ഇതു തന്നെ പണി..

the man to walk with said...

hi hi

അരുണ്‍ കായംകുളം said...

കൊള്ളാം ബെസ്റ്റ്!!

Typist | എഴുത്തുകാരി said...

എന്തു സന്തോഷത്തിലാ അവരു കളിക്കുന്നതല്ലേ? നാടും ഭാഷയും ഒന്നും പ്രശ്നമല്ല.

Anonymous said...

ആഹ പോന്നുട്ടന്റെയും കൂട്ടുകാരിയുടെയും കളിക്കെന്തിനാ ഭാഷ വേണ്ടത്? എത്ര ഭംഗിയായിട്ട് അവര്‍ കളിക്കുന്നു! അതിനിടയില്‍ പോന്നുട്ടന്‍ 'ഇനി നമുക്ക് ഓടി കളിക്കാം' എന്നും പറയുന്നത് കേള്‍ക്കാം. ആ കുട്ടിക്കും അത് മനസ്സിലായത്‌ പോലെ... മനസ്സില്‍ സന്തോഷം നിറച്ച നല്ല പോസ്റ്റ്‌!

Areekkodan | അരീക്കോടന്‍ said...

നല്ല കഥ....ഇക്കളിക്കിടക്കാ പടം വര....മമ്മി പോയി കഞ്ഞി വയ്ക്കാന്‍ നോക്ക്‌.....ബൂലോക പുലികളോടൊക്കെ കാത്തു നിക്കാനും പറ....

ടോംസ്‌ said...

എവൻ പുലി ആണുകെട്ടാ!! :)

നൊമാദ് | ans said...

:) touchng.

Captain Haddock said...

:) nice!!

കണ്ണനുണ്ണി said...

പോന്നുട്ടന്‍ കുഞ്ഞിലെ കിളി പിടിക്കാന്‍ തുടങ്ങിയോ :)

കുക്കു.. said...

വേദ വ്യാസന്‍ ....പൊന്നുട്ടന്‍ അടുത്ത് തന്നെ ഒരു ചിത്രം പോസ്റ്റ്‌ ചെയ്യുന്നതായിരിക്കും..:)

ശ്രീനാഥ്‌ | അഹം.....അവന്‍ ഇപ്പോഴെ ഒരു കൊച്ചു താരം ആണ്..;)

junaith ..:)

dhanya....പിന്നേ വേണം വേണം....:)

രഞ്ജിത്‌ ചേട്ടാ...അപ്പോ രണ്ടു പേരെയും ഫ്രണ്ട്സ്‌ ആക്കം ല്ലേ....

the man to walk with ....:)

അരുണ്‍ കായംകുളം...:)

Typist | എഴുത്തുകാരി ചേച്ചി....അത് ശെരിയ..ഇവന്റെ കൂട്ടുകാര്‍ ഇനിയും ഉണ്ട്.....അതില്‍ ഒരാള്‍ ഹിന്ദി..പിന്നേ ഒരാള്‍ തമിഴ്....എല്ലാം കൂടി ചേര്‍ന്നാല്‍ വീട്ടില്‍ ബഹളം ആയിരിക്കും....
ഇവര്‍ പറയുന്നത് കേട്ടാല്‍ നമ്മള്‍ അന്തം വിട്ടിരിക്കും...കേള്‍ക്കുന്ന നമ്മുക്ക് ഒന്നും മനസ്സില്ലാവില്ല....പക്ഷേ അവര്‍ നല്ല കളിയില്‍ ആയിരിക്കും....:)

raadha....നന്ദി....പൊന്നുട്ടന്റെ ചിത്രം കാണാന്‍ ഇനിയും വരണം ..ട്ടോ...

Areekkodan | അരീക്കോടന്‍..:)

ടോംസ്‌ ..തന്നെ..തന്നെ...

നൊമാദ് | ans ...:)

Captain Haddock ...:)

കണ്ണനുണ്ണി ....:)

Patchikutty said...

കുഞ്ഞുങ്ങള്‍ക്ക് ഭാഷ ഒരു പ്രശ്നമേ അല്ല... അത് അവരുടെ മനസ്സിന്‍റെ നന്‍മ കൊണ്ടു തന്നെ ആണ്... പിന്നെ എല്ലാ പിള്ളാര്‍ക്കും ഈ കട്ടിലെ ചാട്ടം ഒരു വീക്നെസ് ആണല്ലേ... ഞാന്‍ ഒരുത്തിയെ വിരട്ടി ഒതുക്കി നിര്‍ത്തും... അപ്പോള്‍ ആണ് വേറെ വിരുന്നു വരുന്ന കുട്ടികള്‍ കേറി ചാടി മറിയുന്നെ... പാവം പറഞ്ഞു നോക്കും അമ്മ വഴക്ക് പറയും എന്നൊക്കെ പിന്നെ കാണാം അവളും കൂടി ചാടുന്നത്...

അപ്പു said...

പൊന്നൂട്ടന്റെ ചിത്രങ്ങള്‍ കൊള്ളാമല്ലോ.....
കുട്ടികള്‍ക്ക് കൂട്ടുകൂടാന്‍ ഭാഷവേണ്ട എന്നുപറയുന്നത് എത്രശരിയാണല്ലേ !!

കുക്കു.. said...

Patchikutty ...അത് കൊള്ളാം..:)
അപ്പുവേട്ടാ...നന്ദി..:)..