RSS

എന്റെ പുതിയ ചിത്രം കണ്ടോ..:)

19 comments:

പള്ളിക്കുളം.. said...

ഹായ് ...
നല്ല രസാട്ടോ..
കുറേ കുട്ടികളൊക്കെ മുറ്റത്തു കളിക്കുന്നുണ്ടല്ലോ?
അവരൊക്കെ ആരാ?
കൂട്ടുകാരാണോ?

രഞ്ജിത്‌ വിശ്വം I ranjith viswam said...

പൊന്നൂട്ടാ.. അടിപൊളി..

കണ്ണനുണ്ണി said...

ആ ആകാശത്തുടെ പറന്നു വരണേ ആരാ .കിളിയാണോ? അതോ കൊതുകോ?
പൊന്നുട്ടാ അടിപോളിട്ടോ..

Dhanu said...

ponnuttta kalakkii..
waiting more pictures!!!!!!!

Captain Haddock said...

കൊള്ളാലോ ......പൊന്നുട്ടാ!!

ശ്രീനാഥ്‌ | അഹം said...

ഭലേ ഭേഷ്! അല്ലങ്കി വേണ്ട, കളര്‍ഫുള്‍! :)

വിനയന്‍ said...

ആഹ! പൊന്നൂട്ടൻ സമരം മാറ്റി വെച്ച് പടം വരച്ചൊ?
നന്നായിട്ടുണ്ട്... :)

ശ്രദ്ധേയന്‍ said...

പോന്നൂട്ടന്റെ ചിരിയോളം മനോഹരമായ ചിത്രം...

ബിനോയ്//HariNav said...

കൊള്ളാട്ടാ :)

കുളക്കടക്കാലം said...

പോന്നുവേ ..നിങ്ങളെല്ലാം കൂടി കിളിയുടെ പുറകെ കൂടിയിരിക്കുവാ ...

Thabarak Rahman said...

പോന്നൂട്ടന്റെ ചിത്രങ്ങള്‍ കണ്ടു. നന്നായിട്ടുണ്ട്.
പോന്നൂട്ടനെകൊണ്ടു ഇനിയും വരപ്പിക്കുക
തീര്ച്ചയായും കമന്റ്സ് അറിയിക്കാം.
താങ്കള്‍ക്കും കുടുംബത്തിനും എല്ലാ ഭാവുകങ്ങളും നേരുന്നു.
തബാരക് റഹ്മാന്‍
http://thabarakrahman.blogspot.com/

Areekkodan | അരീക്കോടന്‍ said...

പൊന്നൂട്ടാ.. തിരക്കൊഴിഞോ? നല്ല ചിത്രം ട്ടോ...

haroonp said...

എന്‍റെ പൊന്നൂട്ടാ..ഒന്നെന്നേം വരക്കാന്‍ കൂടെ കൂട്ട്വോ ?

കൊട്ടോട്ടിക്കാരന്‍... said...

നന്നായിട്ടുണ്ട്ട്ടാ...

Typist | എഴുത്തുകാരി said...

അസ്സലായിട്ടുണ്ട്, ട്ടോ.

maithreyi said...

kollallloo...

കുക്കു.. said...

പള്ളിക്കുളം.. അതൊക്കെ പൊന്നുട്ടന്റെ ഫ്രണ്ട്സ്‌ ആണ്..ആതില്‍ ,ഹിലാല്‍ പിന്നേ പൊന്നുട്ടന്‍..:)
രഞ്ജിത്ത് ചേട്ടാ...താങ്കസ്..:)
കണ്ണനുണ്ണി ...പോന്നുട്ടന് ഈ കമന്റ്‌ ഇഷ്ട്ടപ്പെട്ടു...ഇടയ്ക്ക് ഇടയ്ക്ക് ഇപ്പോ ഇത് പറഞ്ഞു കൊണ്ടിരിക്കും:)
ധന്യ..:)
Captain Haddock ..:)
ശ്രീനാഥ്‌ | അഹം ..:)
വിനയാ..സമരം മാറ്റിവെച്ചു എന്നാ തോന്നുന്നേ..ഇപ്പൊ ചിത്രം വരച്ചു തരുന്നുണ്ട്...:)
ശ്രദ്ധേയന്‍ ....നന്ദി...:)
ബിനോയ് ചേട്ടാ ...നന്ദി...:)
കുളക്കടക്കാലം...അതെ ..അതെ ...:)
Thabarak Rahman...നന്ദി...:)
അരീക്കോടന്‍ മാഷേ.......തിരക്ക് എല്ലാം കഴിഞ്ഞു
haroonp..കൂട്ടാല്ലോ...:)..
കൊട്ടോട്ടിക്കാരന്‍... നന്ദി..:)
എഴുത്തുകാരി ചേച്ചി........നന്ദി...:)
maithreyi ചേച്ചി ....നന്ദി...:)

ഉമേഷ്‌ പിലിക്കൊട് said...

:-)

വിജയലക്ഷ്മി said...

ponnootta chithrangalokke adipoliyaayittundutto...koottinu ennekoodi koottaamo?