RSS

എനിക്കും അറിയാം MS-പെയിന്റ്....:)

പൊന്നുട്ടന്‍ ആന്‍ഡ്‌ കുക്കു ആന്റി

24 comments:

പകല്‍കിനാവന്‍ | daYdreaMer said...

പൊന്നുട്ടന്‍ ആളൊരു പുലികുട്ടിയാണല്ലോ.. :)

വശംവദൻ said...

:)

Captain Haddock said...

കണ്ടോ ...കണ്ടോ..ആന്റി കണ്ടോ...കണ്ടു പഠി..
ജയ് ജയ് പൊന്നുട്ടന്‍.....

അരുണ്‍ കായംകുളം said...

നടക്കട്ടെ നടക്കട്ടെ :)

കണ്ണനുണ്ണി said...

ആ കിളി വന്നു കൊത്തിക്കൊണ്ടു പോവണോ പോന്നുട്ടാ ആ വീട്...
ചേച്ചിടെ കൂടെ കൂടി ഫുള്‍ ടൈം എം എസ് പൈന്റിലാണോ ഇപോ

വയനാടന്‍ said...

അതു കൊള്ളാം ആന്റിയും മോനുമാണല്ലേ
:)

അപ്പു said...

ഇതുകലക്കി!!

രഞ്ജിത് വിശ്വം I ranji said...

പടം കലക്കി പൊന്നൂട്ടാ.. ആ തലമുടിയാ എനിക്കേറ്റവും ഇഷ്ടപ്പെട്ടത്... :)

Omar Muhajir said...

kalakki

Balu..,..ബാലു said...

ആദ്യമേ തന്നെ ഈ ബ്ലോഗിന്റെ ഡിസൈന് ഒരു “കൊടുകൈ”..
ഇനി പൊന്നൂട്ടന് ഇരിക്കട്ടെ ഒരു “കൊടുകൈ”..
ഇതൊക്കെ പോസ്റ്റുന്ന കുക്കു ആന്റിയ്ക്കും (ആന്റിവിളി ഇത്തിരി കൂടിപോയാ?) ഇരിക്കട്ടെ ഒരു കൊടുകൈ..!

siva // ശിവ said...

പൊന്നൂട്ടാ,

ഈ വര ഇഷ്ടമായി..... ഇനിയും വരയ്ക്കുക..... ചിത്രം വരയ്ക്കുന്നവരെ എനിക്ക് ഇഷ്ടമാണ്....

FAZIL MEHFIL said...

kukkoo.........
ponnoottan kalakki.
continue

കുളക്കടക്കാലം said...

പൊന്നൂട്ടാ, ആ കിളി ഇത്തിരി കുഴപ്പക്കാരനാണേ...നോക്കണേ..

The Eye said...

Ponnuttante thayail mudi kuravaaneee...

abhi said...

രണ്ടു പേരും കൂടി രാവിലെ വ്യായാമം ചെയ്യണ പടം ആണോ ഇത് :D:D:D
വര തുടരട്ടെ :)

Typist | എഴുത്തുകാരി said...

നന്നായിട്ടുണ്ട് ട്ടോ, പൊന്നൂട്ടാ.

കുക്കു.. said...

പകല്‍കിനാവന്‍ | daYdreaMer :)..നന്ദി.....

വശംവദൻ ...:)

Captain Haddock ....ശെരി ശെരി...:)

അരുണ്‍ ചേട്ടാ...നന്ദി...:)

കണ്ണനുണ്ണി.....ഹി...ഹി....:)എങ്ങനെ മനസ്സിലായി....

വയനാടന്‍ ...അതെ...:)

അപ്പുവേട്ടാ...നന്ദി...:)

രഞ്ജിത്ത് ചേട്ടാ...താങ്കസ്...:)

Omar Muhajir.....നന്ദി...:)

ബാലു...അപ്പോ...കൊടുകൈ.....;)...ആന്റി വിളി കൂടി ഒന്നുമില്ല....പിന്നെ ആന്റി പറയുന്നത് പോലെ അനുസരിക്കേണ്ടി വരും...ഹി...ഹി...;)

ശിവ...നന്ദി...:)

FAZIL MEHFIL ....നന്ദി...:)

കുളക്കടക്കാലം ...നന്ദി...:)

The Eye....:):)...കണ്ടുപിടിച്ചു!...

abhi ....:)അത് ശെരി ആണെല്ലോ!:0..

എഴുത്തുകാരിചേച്ചി...നന്ദി...:)

ഷെയിക്ക് ജാസിം ബിന്‍ ജവാഹിര്‍ said...

സൂര്യനമസ്കാരം ആയിരിക്കും അല്ലെ ?
പൊന്നൂട്ടാ സൂപ്പര്‍ ....

കുമാരന്‍ | kumaran said...

വരച്ച് വരച്ച് വരമായിടട്ടെ.

Sureshkumar Punjhayil said...

Assalakunnu ketto.. Ella ashamsakalum...!!!

അനിത / ANITHA said...

Aashamsakal

സിജാര്‍ വടകര said...

കണ്ടോ ...കണ്ടോ..ആന്റി കണ്ടോ...കണ്ടു പഠി..
ജയ് ജയ് പൊന്നുട്ടന്‍.....

ഈ സൈറ്റില്‍ ജോയിന്‍ ചെയ്യൂ ... നിങ്ങളുടെ സൃഷ്ട്ടികള്‍ ഇവിടെയും പോസ്റ്റ്‌ ചെയ്യൂ .

www.snehakood.ning.com

Senu Eapen Thomas, Poovathoor said...

ഇത്� ഒന്നും ഞാന്� എന്റെ കുഞ്ഞനെ കാണിക്കുന്നേയില്ല. ഇപ്പോള്� തന്നെ ഗെയിം കളിക്കാന്� ഇരുന്നാല്� അവന്� മുരളിയെ കണക്കാ... പിന്നെയാ പടം...

ഞാന്� ഇങ്ങോട്ട്� വന്നതേയില്ല. പൊന്നൂട്ടന്റെ ചേച്ചിക്ക്� ലാപ്� റ്റോപ്� ഉണ്ട്�, ഡെസ്�ക്� റ്റോപും ഉണ്ട്�.. സൊ പൊന്നൂട്ടന്� കളിച്ച്� വളരുക.

ആശംസകളോടെ,
സെനു, പഴമ്പുരാണംസ്�

poor-me/പാവം-ഞാന്‍ said...

Fantastic ...Drumstic"k"