കാര്യൊക്കെ ശരി തന്നെ... പക്ഷെ കുക്കു ആന്റ്റീ .... ഏതു കടയിലാ മൂന്നു രൂപയ്ക്ക് ഒരു സാമ്പാറിന്റെ സാധനങ്ങള്‍ മുഴുവന്‍ കിട്ടുന്നേ..അഡ്രസ് ഒന്ന് തരനെട്ടോ... പിള്ളേരെ പറ്റിക്കാന്‍ വേണ്ടി ഓരോ കള്ളത്തരങ്ങളെ .
"ഭൂതത്തിന് ഭാഷ പൂച്ചക്ക് അറിയില്ല "...അതുകൊണ്ട് പൂച്ചയോട് ഒന്നും പറയാന്‍ ഇല്ല ...രണ്ടു വട്ടം വരച്ച് ഓടിപ്പോയ പൊന്നുട്ടനും ...അതില്‍ ബാക്കി വര ചേര്‍ത്ത ആന്റിക്കും ആശംസകള്‍ ...ഇനിയും വരണേ ഇത്തരം കൊച്ചു രസങ്ങളുമായ് .....
ഞാൻ നാട്ടിൽ പോയേക്കുവായിരുന്നു കുക്കൂ. വന്നിട്ടാണെങ്കിൽ ബ്ലോഗിൽ കയറാനൊരു മൂഡും ഇല്ലായിരുന്നു. ദാ ഇപ്പൊ വീണ്ടും പതുക്കെ കയറിത്തുടങ്ങി പിണങ്ങണ്ടാട്ടോ. ഇനി നാട്ടിൽ പോകും വരെ ഇവിടൊക്കെ കാണും ഞാൻ :)
23 comments:
എല്ലാവര്ക്കും ഇഷ്ട്ടപെട്ടോ പൊന്നുട്ടന്റെ സൂത്രം..
കഥ പറഞ്ഞിട്ട്..രണ്ടു വട്ടം വരച്ചു പൊന്നുട്ടന് ഓടി പോയി...
അത് കൊണ്ടു..പോന്നുട്ടന്‍ വേണ്ടി കുക്കു ആന്റി പടം വരച്ചു..:)..
പൊന്നൂട്ടൻ ആന്റിയെ കൊണ്ട് തോറ്റെന്നു തോന്നുന്നു! ;)
ഹി..ഹി..അതെ അതെ....
അവന് ഇപ്പോള്‍ എന്നെ അനുസരിക്കണം എങ്കില്‍ ഒരേ രക്ഷ...
ഞാന്‍ എനി ബ്ലോഗ് ല്‍ പോസ്റ്റ് ചെയ്യില്ല. എന്ന് പറയണം..!!!
അതില്‍ മാത്രമേ അവന് ഇപ്പോ വീഴു....
പൊന്നൂട്ടൻ ഈ ആന്റിയേ കൊണ്ടു മടുത്തൂലേ..!!
ഹരീഷ് ചേട്ടാ..ഹി..ഹി...:)
...പക്ഷേ ഈ സൂത്രം കൊച്ചു കുട്ടികള്‍ ക്ക് വേഗം ഇഷ്ട്ടമാകും..
he he ...gud dear...
ഈ സൂത്രം കൊള്ളാമല്ലോ ആന്റി ....!!!
ishttamayi....
ഇഷ്ടായീട്ടോ.
പോന്നൂട്ടാ കുക്ക് ആന്റി യുടെ പടം നന്നായീട്ടോ.....
അമ്പരാ..പൊന്നൂട്ടാ..!!!
ഞാനും വരച്ചു നോക്കട്ടേട്ടോ :)
കാര്യൊക്കെ ശരി തന്നെ...
പക്ഷെ കുക്കു ആന്റ്റീ ....
ഏതു കടയിലാ മൂന്നു രൂപയ്ക്ക് ഒരു സാമ്പാറിന്റെ സാധനങ്ങള്‍ മുഴുവന്‍ കിട്ടുന്നേ..അഡ്രസ് ഒന്ന് തരനെട്ടോ...
പിള്ളേരെ പറ്റിക്കാന്‍ വേണ്ടി ഓരോ കള്ളത്തരങ്ങളെ .
"ഭൂതത്തിന് ഭാഷ പൂച്ചക്ക് അറിയില്ല "...അതുകൊണ്ട് പൂച്ചയോട് ഒന്നും പറയാന്‍ ഇല്ല ...രണ്ടു വട്ടം വരച്ച് ഓടിപ്പോയ പൊന്നുട്ടനും ...അതില്‍ ബാക്കി വര ചേര്‍ത്ത ആന്റിക്കും ആശംസകള്‍ ...ഇനിയും വരണേ ഇത്തരം കൊച്ചു രസങ്ങളുമായ് .....
ധന്യ..താങ്കസ്..:))
ക്യാപ്ടന് ..:):)ഇനിയും ഉണ്ട് കുറച്ചു സൂത്രങ്ങള്‍..;)
ജാബിര്‍.പി.എടപ്പാള്‍ ..നന്ദി..:)
Typist | എഴുത്തുകാരി ചേച്ചി...നന്ദി..:)
Murali Nair I മുരളി നായര്‍..:)
lakshmy ചേച്ചി...എവിടെ ആയിരുന്നു..കുറെ നാള് ആയെല്ലോ കണ്ടിട്ട്....പിണക്കം ഉണ്ട്..:-/
കണ്ണനുണ്ണി ..കഥ യില്‍ ചോദ്യമ്മില്ലാ ...ഹി..ഹി:)...
(അല്ല..അവിടെ ബാംഗ്ലൂര്‍ നിന്നു മൂന്ന് രൂപയ്ക്ക് സാമ്പാര്‍ വെയ്ക്കണം അല്ലേ....നല്ല ഐഡിയ )
ഭൂതത്താന്‍ ...നന്ദി..:)..ഭൂതത്താന്‍ ചേട്ടനും വരണം ഈ വഴി ഇടയ്ക്ക്...
ഈ സൂത്രം കൊള്ളാം...:)
ഞാൻ നാട്ടിൽ പോയേക്കുവായിരുന്നു കുക്കൂ. വന്നിട്ടാണെങ്കിൽ ബ്ലോഗിൽ കയറാനൊരു മൂഡും ഇല്ലായിരുന്നു. ദാ ഇപ്പൊ വീണ്ടും പതുക്കെ കയറിത്തുടങ്ങി
പിണങ്ങണ്ടാട്ടോ. ഇനി നാട്ടിൽ പോകും വരെ ഇവിടൊക്കെ കാണും ഞാൻ :)
കലക്കി കേട്ടൊ.
:)
ആദ്യായാ ഇങ്ങനെ ഒരെണ്ണം ബ്ളോഗില്‍..
പൊന്നമ്മക്കും, പൊന്നൂട്ടനും
അഭിനന്ദനമ്സ്..
ശിവാ..ഇഷ്ട്ടായി അറിഞ്ഞതില്‍ സന്തോഷം..:)
ലക്ഷ്മി ചേച്ചി...അപ്പോ അതാണ് കാര്യം അല്ലേ...:)എനി പിണക്കം ഒന്നും ഇല്ല..:):)
കുമാരേട്ടാ ....നന്ദി..:))
വഴിപ്പോക്കന്‍..:) പൊന്നമ്മയല്ല...കുക്കു ആന്റി ആന്‍ഡ് പൊന്നുട്ടന്..
അപ്പോ എനി ധൈര്യമായി..ഇത് പോലെ ഉള്ള സൂത്രം ഇറക്കാം ല്ലേ....:))
മോനൂട്ടാ.. എന്റെ മോനു boyയെ വെച്ച് ബോയിയെ വരക്കാനറിയാം. ഇപ്പോള്‍ അവനു പൂച്ചയെയും. ഇനിയും ഇത്തരം വേലത്തരങ്ങള്‍ ഉണ്ടെങ്കില്‍ പോരട്ടെ.
ആശംസകളോടെ.
സെനു, പഴമ്പുരാണംസ്.
സെനു ചേട്ടായി...ബോയ് ഞാന്‍ ഇറക്കാന്‍ പോവായിരുന്നു..അപ്പോ അറിയാം അല്ലേ...
:)
താങ്കസ്..ഇനിയും വരണം ട്ടോ..
:)
ഹ ഹ...ഇഷ്ടപ്പെട്ടു...
സൂത്രം കൊള്ളാം മൂന്ന് രൂപയ്ക്കു പച്ചക്കറിയും പൂച്ചയും. രസമായിട്ടുണ്ട്.
Post a Comment