RSS

പൊന്നൂട്ടന്റെ ഷിപ്പ്‌..



ഈ ഷിപ്പിൽ നിന്നു മീനും പിടിക്കാൻ പറ്റും..പിന്നെ പെട്രൊളും എടുക്കാൻ പറ്റും...

ഷിപ്പിന്റെ സാരഥി പൊന്നൂട്ടൻ തന്നെ...ഒരു വല വിട്ടിട്ടുണ്ടു മീൻ പിടിക്കാൻ...
ഷിപ്പിന്റെ താഴെ കാണുന്ന പ്ലസ്‌ ..അതിന്റെ ഫാൻ....മുന്നൊട്ടു പോകാൻ...
പിന്നെ താഴെക്കു പൈപ്പ്‌...കണക്ഷൻ കൊടുത്തിട്ടുണ്ടു...പെട്രൊൾ എടുക്കാൻ..
ഒരു ഫ്ലാഗ്‌ കണ്ടില്ലേ താഴെ...അതു..പൊന്നൂട്ടന്റെ റോബോട്ടിനു കൃത്യമാ‍യി താഴെ ഇറങ്ങാൻ ഉള്ള അടയാളം...
അതിനു വേണ്ടി മീനിന്റെ രൂപത്തിൽ ഒരു തളിക...അതിന്റെ അകത്തു പൊന്നൂട്ടൻസ്‌ റോബോട്ട്‌...

സൂഷിച്ചു നോക്കിയെ ..എല്ലാം കാണുന്നില്ലേ?


ഇതൊക്കെ ചിത്രം വരച്ചവൻ എന്നോടു പറഞ്ഞു തന്നത്‌...:).


20 comments:

കുക്കു.. said...

പൊന്നൂട്ടന് എല്ലാം കളർഫുൾ വേണം... സോ, മീനും ഷിപ്പും എല്ലാം കളർഫുൾ..
;)

കുമാരന്‍ | kumaran said...

kollaam..

വിനയന്‍ said...

പൊന്നൂട്ടാ ഒരേ ഒരു വാക്ക് മതി... ആന്റിയെ തട്ടിയേക്കാം... :)

Captain Haddock said...

wonderful !!!!
Really liked the ideas !!!! scalable !!

liked the fishes too

ഭൂതത്താന്‍ said...

എടാ ..കപ്പല്‍ മുതലാളി പോന്നുട്ടാ .....പെട്രോള്‍ എടുക്കുമ്പം ഒരു അര ലിറ്റര തരണേ ..കൊള്ളാം കപ്പലും മീനും പിന്നെ പെട്രോള്‍ എടുക്കലും

ഹരീഷ് തൊടുപുഴ said...

അപ്പോ പൊന്നൂട്ടന്‍ ഒരു പുലിയാണല്ലേ..!!

lakshmy said...

പൊന്നൂട്ടന്റെ ഭാവന എത്ര കളർഫുൾ ആണ്. കുഞ്ഞായിരുന്നപ്പോൾ ഇത്തരം ചിത്രങ്ങൾ ഒരു സ്വപ്നലോകം തുറന്നു തന്നിരുന്നു. വീണ്ടും അവിടേക്കെത്തിയ പോലെ!!

പൊന്നൂട്ടന്റെ ലോകം ഇനിയും ഒരുപാട് വർണ്ണങ്ങൾ നിറഞ്ഞതാവട്ടേ :))

രഞ്ജിത് വിശ്വം I ranji said...

കടലീന്നെടുക്കുന്ന പെട്രോളു മുഴുവന്‍ നമുക്കെടുക്കാം പൊന്നൂട്ടാ.. കുക്കു ആന്റിക്കു കൊടുക്കണ്ട. വേണേല്‍ കുറച്ചു മീന്‍ കൊടുക്കാം അല്ലേ. കറി വെച്ചു തന്നാല്‍ തിന്നാമല്ലോ :)

ബിനോയ്//HariNav said...

വലയില്‍ കുടുങ്ങണ മീനോളെ പെട്രോളില്‍ വറുത്തെടുക്കാന്‍ റോബോട്ടിനോട് പറയാം‌ല്ലേ പൊന്നൂട്ടാ :)

മാറുന്ന മലയാളി said...

പൊന്നൂട്ടാ.....പടം കലക്കി......

ശ്രദ്ധേയന്‍ said...

പോരട്ടെ പോന്നൂട്ടാ എണ്ണ. എന്നാലല്ലേ ഞങ്ങള്‍ ഗള്‍ഫുകാര്‍ക്ക് കേരളത്തില്‍ തന്നെ താവളമുറപ്പിക്കാന്‍ പറ്റൂ.

Dream River | സ്വപ്നനദി said...

so cute..

Micky Mathew said...

പൊന്നൂട്ടന്റെ ഷിപ്പ് അടിപൊളി..........

siva // ശിവ said...

കുറച്ച് പെട്രോളും മീനും ഞങ്ങള്‍ക്കും കൂടി വേണം ട്ടോ...

ഉമേഷ്‌ പിലിക്കൊട് said...

കൊള്ളാലോ പോന്നൂട്ടാ നന്നായിട്ടുണ്ട്

അപ്പു said...

പൊന്നൂട്ടാ കലക്കീട്ടോ

മുരളി I Murali Nair said...

പൊന്നൂട്ടാ......
ഞാനും ഉണ്ട് ട്ടോ...പെട്രോളെടുക്കാന്‍..................

Manoraj said...

ponnuttan... petrolutan avukano...abhinadhangal..

അരുണ്‍ കായംകുളം said...

ponnutta kollamallo :)

Jishad Cronic™ said...

മനോഹര ചിത്രം..