
ഈ ഷിപ്പിൽ നിന്നു മീനും പിടിക്കാൻ പറ്റും..പിന്നെ പെട്രൊളും എടുക്കാൻ പറ്റും...
ഷിപ്പിന്റെ സാരഥി പൊന്നൂട്ടൻ തന്നെ...ഒരു വല വിട്ടിട്ടുണ്ടു മീൻ പിടിക്കാൻ...
ഷിപ്പിന്റെ താഴെ കാണുന്ന പ്ലസ് ..അതിന്റെ ഫാൻ....മുന്നൊട്ടു പോകാൻ...
പിന്നെ താഴെക്കു പൈപ്പ്...കണക്ഷൻ കൊടുത്തിട്ടുണ്ടു...പെട്രൊൾ എടുക്കാൻ..
ഒരു ഫ്ലാഗ് കണ്ടില്ലേ താഴെ...അതു..പൊന്നൂട്ടന്റെ റോബോട്ടിനു കൃത്യമായി താഴെ ഇറങ്ങാൻ ഉള്ള അടയാളം...
അതിനു വേണ്ടി മീനിന്റെ രൂപത്തിൽ ഒരു തളിക...അതിന്റെ അകത്തു പൊന്നൂട്ടൻസ് റോബോട്ട്...
സൂഷിച്ചു നോക്കിയെ ..എല്ലാം കാണുന്നില്ലേ?
ഇതൊക്കെ ചിത്രം വരച്ചവൻ എന്നോടു പറഞ്ഞു തന്നത്...:).