ഇന്ന് പൊന്നുട്ടന് മുട്ട കൊണ്ടൊരു സൂത്രം ചെയ്യുന്നു..
വേണ്ട സാധനങ്ങള്‍
മുട്ട തോട്..
കളര്‍ പെന്‍,പശ,മെഴുകുതിരി
രണ്ടു ചെറിയ കല്ല്,ചതുരത്തില്‍ മുറിച്ച ചെറിയ രണ്ടു പേപ്പര്‍,
ആദ്യം മുട്ടത്തോട് വൃത്തിയാക്കുക.
അതുകഴിഞ്ഞ് അതിന്റെ അകത്തു കുഞ്ഞു കല്ല് വെയ്ക്കുക ,എന്നിട്ട് മെഴുകു കൊണ്ടു അതിനെ ഉറപ്പിക്കുക..ഇത് പോലെ..
ഇങ്ങനെ ചെയ്താല്‍ മുട്ടത്തോട് ഒരേ പൊസിഷന്‍ ല്‍ തന്നെ നില്ക്കും..
എനി കളര്‍ പേപ്പര്‍ ഉണ്ടെങ്കില്‍ അത് അല്ലേല്‍ ഒരു വെള്ള പേപ്പര്‍ ല്‍ കളര്‍ ചെയ്തു
കോണ്‍ ഷേപ്പ് ആയി ഒട്ടിക്കുക..
പൊന്നുട്ടന് വെള്ള പേപ്പര്‍ ല്‍ കളര്‍ ചെയ്തു..... കുറച്ചു നക്ഷത്രവും വരച്ചു അതില്‍...
..
കിരീടം റെഡി.
ഇത് എനി മുട്ടയുടെ മുകളില്‍ ഒട്ടിക്കുക..
എനി കണ്ണും പുരികവും എല്ലാം വരയ്ക്കുക..
അപ്പോ പൊന്നുട്ടന് ന്റെ മുട്ട രാജാവും രാജ്ഞിയും റെഡി.
പൊന്നുട്ടന്റെ സന്തോഷം കണ്ടോ.:D