ഇന്ന് പൊന്നുട്ടന് മുട്ട കൊണ്ടൊരു സൂത്രം ചെയ്യുന്നു..
വേണ്ട സാധനങ്ങള്‍
മുട്ട തോട്..
കളര്‍ പെന്‍,പശ,മെഴുകുതിരി
രണ്ടു ചെറിയ കല്ല്,ചതുരത്തില്‍ മുറിച്ച ചെറിയ രണ്ടു പേപ്പര്‍,
ആദ്യം മുട്ടത്തോട് വൃത്തിയാക്കുക.
അതുകഴിഞ്ഞ് അതിന്റെ അകത്തു കുഞ്ഞു കല്ല് വെയ്ക്കുക ,എന്നിട്ട് മെഴുകു കൊണ്ടു അതിനെ ഉറപ്പിക്കുക..ഇത് പോലെ..
ഇങ്ങനെ ചെയ്താല്‍ മുട്ടത്തോട് ഒരേ പൊസിഷന്‍ ല്‍ തന്നെ നില്ക്കും..
എനി കളര്‍ പേപ്പര്‍ ഉണ്ടെങ്കില്‍ അത് അല്ലേല്‍ ഒരു വെള്ള പേപ്പര്‍ ല്‍ കളര്‍ ചെയ്തു
കോണ്‍ ഷേപ്പ് ആയി ഒട്ടിക്കുക..
പൊന്നുട്ടന് വെള്ള പേപ്പര്‍ ല്‍ കളര്‍ ചെയ്തു..... കുറച്ചു നക്ഷത്രവും വരച്ചു അതില്‍...
..
കിരീടം റെഡി.
ഇത് എനി മുട്ടയുടെ മുകളില്‍ ഒട്ടിക്കുക..
എനി കണ്ണും പുരികവും എല്ലാം വരയ്ക്കുക..
അപ്പോ പൊന്നുട്ടന് ന്റെ മുട്ട രാജാവും രാജ്ഞിയും റെഡി.
പൊന്നുട്ടന്റെ സന്തോഷം കണ്ടോ.:D
24 comments:
എല്ലാവര്ക്കും ഇഷ്ട്ടമായോ പൊന്നുസ്ന്റെ സൂത്രം..
:)
കുക്കൂസേ..
കൊള്ളാട്ടോ..
അവസാനത്തെ ഫോട്ടോയും..:)
പൊന്നൂട്ടന് മൂത്ത സഹോദരന്റെ മോനാണോ??
പൊന്നൂസ്സ് ഒരു ഒന്ന് ഒന്നെര സംഭവമാണെല്ലോ?
:)
നല്ല വര്‍ക്ക്. പൊന്നൂട്ടന് അഭിനനന്ദനങ്ങള്‍. ലാസ്റ്റ് ഫോട്ടോ വളരെ മനോഹരമായിട്ടുണ്ട്.
ponnuttante soothram kdilan ayittundu cukku...
ആഹാ യെവന് പുലി ആണല്ലോ..
ഗ്ര്ര്ര് ആരാ പോന്നുട്ടനെ ഇങ്ങനെ വഴി തെറ്റിക്കണേ...ഞാന്‍ ഓടി
last pic is very nice...
I wonder who will blog for ponnuttan aftter few months.
കുക്കൂ.,പൊന്നുട്ടന്റെ സൂത്രം സൂപ്പര്‍..!!
രാജാവും,രാജ്ഞിയും തോളോട് തോളുരുമ്മി മെഴുതിരി വെട്ടത്തിലിരിക്കുന്ന പോട്ടവും,പൊന്നുട്ടന്റെ ചിരിയും ഒക്കെ കാണാന്‍ നല്ല രസം.:)
പൊന്നൂട്ടാ അങ്കിള്‍ വേറൊരു വിദ്യ പറഞ്ഞു തരാം,
അതായത് വേണ്ട സാധനങ്ങള്‍ ഇതൊക്കെ തന്നെ,
ഇനി മുട്ട എടുത്ത് അതിന്റെ കൂര്‍ത്ത അഗ്രം ചെറുതായി പൊട്ടിച്ച് അതിന്റെ ഉള്ളിലുള്ളത് പുറത്തുകളയുക, ശേഷം വൃത്തിയാക്കിയ മുട്ടത്തോട് നേരെ ലംബമായി പിടിച്ച് അതില്‍ മെഴുക് ഉരുക്കി ഒഴിക്കുക, ഏകദേശം കാല് ഭാഗമായാല്‍ നിര്‍ത്താം. ഇനി പൊട്ടിയ ഭാഗം മൂടത്തക്കവണ്ണം തൊപ്പി ഫിറ്റു ചെയ്യുക. താഴെ ഒന്നും വേണ്ട. ഇനി തൊപ്പിയില്‍ പിടിച്ച് ചരിചു വയ്ക്കുക, എന്നിട്ട് കൈ എടുത്ത് നോക്കിയേ , അത് താനേ നേരേ നിക്കുന്നത് കാണാം , എങ്ങനെയൊക്കെ ചരിച്ച് നിര്‍ത്തിയാലും അത് താനേ നിവര്‍ന്നു വരും.
ഒന്നു പരീക്ഷിച്ചു നോക്കിയിട്ട് പറയണേ...?
കൊള്ളാം മോനെ
പൊന്നൂട്ടാ... ഈ പരിപാടി കൊള്ളാട്ടൊ! കിടുവായിട്ടുണ്ട്!
പിന്നെ കുക്കു ആന്റിയുടെ ഫോട്ടോസും വളരെ മനോഹരം... The last pic definitely deserve a round of applause! നന്നായിട്ടുണ്ട്! :)
kalakki !!!!
പോന്നൂസേ സുപ്പര്‍ --മൊട്ട രാജാവും മൊട്ട റാണിയും
i'm first here.. i think i just like ponnoottan.
അവസാനത്തെ ചിത്രം കലക്കിയിട്ടുണ്ട്
പൊന്നൂട്ടന് കീ ജയ്
ഹരീഷ് ചേട്ടാ..താങ്കസ്...പൊന്നുട്ടന് എന്റെ ചേച്ചി യുടെ മോനാ:)
അവസാനത്തെ ഫോട്ടോ എന്റെ പരീക്ഷണം ആയിരുന്നു..
അരുണ്‍ ചേട്ടാ ശെരിയാ അവന് ഒരു സംഭവം! തന്നെ...
ശിവാ...നന്ദി..പൊന്നുട്ടന്റെ അടുത്ത് ഞാന്‍ പറയുന്നു ഉണ്ട് ഞാന്‍ കമന്റ്സ് ഒക്കെ.....
ധന്യ...താങ്കസ്..ഇന്നലെ വൈകുനേരം എടുത്ത പണിയാ ഇത്..
കണ്ണനുണ്ണി....എന്റെ നാരങ്ങ മിഠായി എവിടെ.....പൊന്നുട്ടനും വേണം...ഇല്ലേല് നമ്മള് രണ്ടും കൂടി ഓടിപ്പിക്കും...
ശ്രീ..താങ്കസ്...:))ചിലപ്പോ പൊന്നുട്ടന് തന്നെ ബ്ലോഗ് ചെയ്തേക്കും....:D
റോസ്...താങ്കസ്...പൊന്നുട്ടന് ന്റെ അടുത്ത് ഞാന്‍ പറയാം...അവന്റെ ബ്ലോഗ് നോക്കി എല്ലാരും കമന്റ് പറയുന്നു എന്ന് കേള്‍ക്കുമ്പോള്‍ അവന് ഇത് പോലെ തന്നെ ചിരിക്കും.:))
.
മോഹനം...എന്തായലും പരീക്ഷിച്ചു നോക്കാം..എന്നിട്ട് പറയാം.....താങ്കസ്...:)..അങ്ങനെ നിവര്‍ന്നു നില്ക്കാന് ആയിരുന്നു കല്ല് വെച്ചത്..പക്ഷേ അത് വളരെ ചെറുതായി പോയി...എനി ഈ വിദ്യ കൂടി നോക്കാം:)
അനൂപ്...താങ്കസ്:)
വിനയാ..താങ്ക്സ..പിന്നെ ഫോട്ടോഗ്രാഫര്‍ ന് ഫോട്ടോ ഇഷ്ട്ടായതില്‍ സന്തോഷം
:))
ക്യാപ്റ്റന്‍..താങ്കസ്:)
ജുനൈത്..താങ്ക്സ..:)
മഴത്തുള്ളികള്‍...അപ്പോ എനി എന്നും വരുമെല്ലോ പൊന്നുട്ടന്റെ സൂത്രം കാണാന്‍
:)
ഈ കമന്റ് ഒക്കെ അവനെ വായിച്ചു കേള്‍പ്പിച്ചാല്‍ അവന്റെ മുഖം ഇങ്ങനെ ഉണ്ടാകും :D
പൊന്നൂട്ടന്റെ മൊട്ട സൂത്രം കലക്കൻ. കുക്കു കരുണാകര ഫാമിലിയിൽ പെട്ടയാളാണോ? ആദ്യം കുക്കു വന്നു, ഇപ്പോൾ പൊന്നൂട്ടനെയും ചാടിക്ച്ചതു കൊണ്ട് ചോദിചു പോയതാ..
പൊന്നൂട്ടാ സിന്താബാദ്, കുക്കു ചേച്ചി മുന്നാലെ....
പൊന്നൂട്ടാ.. നന്നായിട്ടുണ്ട്
ഹായ്, കൊള്ളാമല്ലോ. ആ അവസാന പടവും മനോഹരം :)
:)
ആ ഹാ … നല്ല ഐഡിയ തന്നെ … രസമായിരിക്കുന്നു.!!
nannayittundu....... aashamsakal......
സെനു ചേട്ടാ....നമ്മള് കരുണാകരന് ടീംസ് ഒന്നും അല്ലേ...:)യെസ് പൊന്നുസ് എന്റെ പുറകില്‍ വരുന്നു ഉണ്ട്...:)
ദീപു ചേട്ടാ താങ്കസ്:)
ശ്രീ...നന്ദി..:)പടംസ് ഞാന്‍ പിടിച്ചതാ;)
സി പി ചേട്ടാ...താങ്കസ്:)
ഹംസ നന്ദി:)
ജയരാജ് നന്ദി:)
ponnutta,nee ithu eppazha patichathu.diya chechiyum pooja chechiyum ithu nokki padikkunnundu
അവസാനത്തെ ഫോട്ടോ പൊന്നൂസിനെ പോലെ തന്നെ പൊന്നാകുന്നു
Post a Comment