RSS

പൊന്നു ദി ഷെഫ്!!

ഈ forest മൊത്തം crackers ആണേ..

ഇന്ന് ചേച്ചി ക്കും എനിക്കും പൊന്നുട്ടന്‍ സ്പെഷ്യല്‍ ആയിരുന്നു വൈകീട്ട്..
crackers കൊണ്ട് അവന്‍ ഒരു ചെറിയ ഫോറെസ്റ്റ് തന്നെ ഉണ്ടാക്കി...
ഒരു cracker എടുക്കുക ,അതിന്റെ മുകളില്‍ കുറച്ചു ചീസ്,കാരറ്റ് ,തക്കാളി.
അടുത്ത cracker അതിന്റെ മുകളില്‍ വെയ്ക്കുക. പിന്നെ ഒരു ടൂത്ത് പിക്ക് അതില്‍ കുത്തി വെച്ചു"" മല്ലിയില+തക്കാളി കൊണ്ട് കീരിടം ഉണ്ടാക്കി.അതാണ്‌ രാജാവ് *****കൂടെ ഉള്ള തക്കാളി കീരിടം മാത്രം വെച്ചത് soldiers**

ഇത് പോട്ടം പിടിച്ചു ബ്ലോഗ്‌ ല്‍ ഇടാം എന്ന് പറഞ്ഞത് കൊണ്ട് അവന്‍ എനിക്ക് ഒരു soldier നെ കഴിക്കാന്‍ തന്നു..
:D

13 comments:

ദീപു said...

പൊന്നൂ‍ൂട്ടാ.. കലക്കീറ്റ്ണ്ട്‌.
:)

ഭൂതത്താന്‍ said...

പോന്നുട്ടന്‍ ഒരു സംഭവം തന്നെ ആണേ....

Dhanu said...

ponnutta...kalakkiyittundu....cukkuve kadathiye vettiyallooo...:)

Dhanu said...
This comment has been removed by the author.
വിനയന്‍ said...

ഒരു പീസ് കിട്ടാൻ രക്ഷയുണ്ടോ?

മഴത്തുള്ളികള്‍ said...

enikkum tharumo....???

Captain Haddock said...

അമ്പട..ഭയങ്കരാ....അപ്പൊ ഇനി കല്യാണത്തിനു ആഹാരം പാകം ചെയാന്‍ വേറെ ആലോ നോക്കണ്ടാലോ !!!!

Captain Haddock said...

ശോ..മറന്നു പോയി പറയാന്‍. മിടുക്കന്‍ !!! Keep it up !

Jishad Cronic™ said...

കൊതി വരുന്നേ....

ആദില said...

ആഹാ കപ്പല്‍ ഓടിക്കാന്‍ ഉള്ള വെള്ളം വരുന്നു ...ന്നാലും solider നെ കഴികെണ്ടായിരുന്നു ഉണ്ണി ..:)[ചുമ്മാ പറഞ്ഞതാ ട്ട്വോ ]

Echmukutty said...

ബൂലോക സഞ്ചാരം വഴി വന്നതാ, പൊന്നുട്ടനെ കാണാൻ. ഇഷ്ടമായീ ട്ടൊ.

»¦മുഖ്‌താര്‍¦udarampoyil¦« said...

ഹ ഹാ
കൊള്ളാലോ..

PIN said...

Keep writing