ഈ forest മൊത്തം crackers ആണേ..

ഇന്ന് ചേച്ചി ക്കും എനിക്കും പൊന്നുട്ടന് സ്പെഷ്യല്‍ ആയിരുന്നു വൈകീട്ട്..
crackers കൊണ്ട് അവന് ഒരു ചെറിയ ഫോറെസ്റ്റ് തന്നെ ഉണ്ടാക്കി...
ഒരു cracker എടുക്കുക ,അതിന്റെ മുകളില്‍ കുറച്ചു ചീസ്,കാരറ്റ് ,തക്കാളി.
അടുത്ത cracker അതിന്റെ മുകളില്‍ വെയ്ക്കുക. പിന്നെ ഒരു ടൂത്ത് പിക്ക് അതില്‍ കുത്തി വെച്ചു"" മല്ലിയില+തക്കാളി കൊണ്ട് കീരിടം ഉണ്ടാക്കി.അതാണ് രാജാവ് *****കൂടെ ഉള്ള തക്കാളി കീരിടം മാത്രം വെച്ചത് soldiers**
ഇത് പോട്ടം പിടിച്ചു ബ്ലോഗ് ല്‍ ഇടാം എന്ന് പറഞ്ഞത് കൊണ്ട് അവന് എനിക്ക് ഒരു soldier നെ കഴിക്കാന്‍ തന്നു..
:D